ഈ ഷൂവിന് എന്തിനാ 13 ദ്വാരങ്ങൾ; എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം ലക്ഷ്വറി ബ്രാൻഡ് ആയ കഥ

പല വർണങ്ങളിൽ പല രൂപങ്ങളിൽ സൂപ്പർ കംഫിർട്ടബിളായ ഒരു ലക്ഷ്വറി ബ്രാൻഡ്.. ക്രോക്‌സ് ഫൂട്ട്‌വെയർ എന്നാൽ പലരുടേയും സ്വപ്‌ന ബ്രാൻഡുകളിലൊന്നാണ്. നിറയെ ദ്വാരങ്ങളുള്ള വിചിത്രമായ ഡിസൈനിലിറങ്ങിയ ക്രോക്‌സ് ഒരിക്കൽ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഉത്പന്നങ്ങളുടെ മുൻനിരയിലുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?The story of the perverted luxury brand, rejected by all ബോട്ട് തൊഴിലാളികൾ ജോലി സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്‌സ് എന്നുപറഞ്ഞാൽ അതും വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു ചരിത്രവും ക്രോക്‌സിനുണ്ട്. ഏറ്റവും … Continue reading ഈ ഷൂവിന് എന്തിനാ 13 ദ്വാരങ്ങൾ; എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം ലക്ഷ്വറി ബ്രാൻഡ് ആയ കഥ