വാശി മോശമാണ് കോശി…. കൊച്ചിയിൽ രണ്ടര കോടി വില വരുന്ന സ്ഥലം വാശിപ്പുറത്ത് സർക്കാരിന് എഴുതിക്കൊടുത്ത കഥ !

സംസ്ഥാനപോലീസിലെ രഹസ്യാന്വേഷ ണവിഭാഗത്തിന്റെ എറണാകുളം റെയ്ഞ്ച് ആസ്ഥാനം ശനിയാഴ്ച തേവരയിൽ തുറക്കുമ്പോൾ പരസ്യമാകുന്നത് ‘അയ്യപ്പനും കോശിയും’ സിനിമയിലേതുപോലുള്ള ഒരു വാശിയുടെ കഥയാണ്. വെറും ഇരുപത്തി അയ്യായിരം രൂപ അടയ്ക്കാനുള്ള നോട്ടീസി ന് മറുപടിയായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാരിന് വെറുതേ എറിഞ്ഞുകൊ ടുത്ത അതിലെ നായകന്റെ പേര് ഡോ. കോശി വി. ജോൺ. കോട്ടയം മെഡിക്കൽ കോളേജിലെ സേവനത്തിന് ശേഷം അമേരിക്കയിലേക്ക് പോകുകയായിരുന്നു പത്തനംതിട്ട സ്വദേശിയും ഇ.എൻ.ടി. ഡോക്ടറുമായ കോശി. തേവര മട്ടമ്മൽ ജങ്ഷന് സമീപം സുധർമ … Continue reading വാശി മോശമാണ് കോശി…. കൊച്ചിയിൽ രണ്ടര കോടി വില വരുന്ന സ്ഥലം വാശിപ്പുറത്ത് സർക്കാരിന് എഴുതിക്കൊടുത്ത കഥ !