കോട്ടയം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് സംഭവം. ഡ്രൈവർ ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.The stopped KSRTC bus went backwards and hit the wall ഇന്ന് പുലർച്ചെയാണ് അപകടം. ബസ് പിന്നോട്ട് ഉരുണ്ടപ്പോൾ റോഡിൽ ആളുകളും വാഹനങ്ങലും കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് ഇടിച്ച് പി.ഡബ്ല്യു.ഡി കെട്ടിടത്തിൻറെയും പ്രസ് ക്ലബ്ബിൻറെയും ഗേറ്റ് തകർന്നിട്ടുണ്ട്. കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് കയറുന്ന … Continue reading ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയി; കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു; ഒഴിവായത് വൻ ദുരന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed