42 കിലോമീറ്റർ പാത, 37 സ്റ്റേഷനുകൾ; സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ഉടൻ

സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിക്കാൻ സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തവണ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. വിശദമായി ഡിപിആർ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാലുടൻ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയക്കാനാണ് ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ വിജയവും തലസ്ഥാന നഗരത്തിലുണ്ടാകുന്ന വൻ മാറ്റങ്ങളും കണക്കിലെടുത്ത് ഭാവി കൂടി മുന്നിൽക്കണ്ടാണ് സർക്കാർ തിരുവനന്തപുരത്ത് മെട്രോ റെയിൽ സ്ഥാപിക്കാൻ … Continue reading 42 കിലോമീറ്റർ പാത, 37 സ്റ്റേഷനുകൾ; സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ഉടൻ