കേരളാ പോലീസിനെന്താ താടി വെച്ചാൽ കുഴപ്പം; എട്ടു വർഷത്തിനു ശേഷം മറുപടി നൽകി; ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞത് ഇങ്ങനെ

കൊച്ചി: പോലീസുകാരനായ കെ. റിയാസിനു താടിമീശ വയ്ക്കാൻ അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ. കൊച്ചിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം ചെയ്യുന്ന കെ. റിയാസ് എട്ടുവർഷം മുമ്പാണ് സ്ഥിരമായി താടിവയ്ക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാൻ ഹൈക്കോടതിയിൽ റിട്ട് നൽകിയത്.The state police chief told the high court that Riyaz cannot be allowed to grow a beard താടി വയ്ക്കാൻ തനിക്ക് അവകാശമുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്ന നിലപാട് മതസ്വാതന്ത്ര്യത്തിന്മേലുള്ള … Continue reading കേരളാ പോലീസിനെന്താ താടി വെച്ചാൽ കുഴപ്പം; എട്ടു വർഷത്തിനു ശേഷം മറുപടി നൽകി; ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞത് ഇങ്ങനെ