ഏപ്രിലിൽ കരുതി ഇരിക്കണം, ഉരുൾപൊട്ടലിനെ; നാലു വരെ ശക്തമായ വേനല്‍ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നാലു വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളില്‍ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നലെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. … Continue reading ഏപ്രിലിൽ കരുതി ഇരിക്കണം, ഉരുൾപൊട്ടലിനെ; നാലു വരെ ശക്തമായ വേനല്‍ മഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed