കൊച്ചി :സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ് കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്.The state is again in the grip of heavy or very heavy rains ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്. 2018 ല്‍ പ്രളയമുണ്ടായതും ഓഗസ്‌റ്റിലെ സമാന കാലയളവിലാണെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നതാണ് മഴയ്‌ക്കു കാരണമാകുക. … Continue reading മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്; കരയിലേക്കാണു കാറ്റിന്റെ ദിശയെങ്കില്‍ കേരളത്തില്‍ മഴ കനക്കും; വരാനിരിക്കുന്നത് അതിതീവ്ര മഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed