മുനമ്പത്ത് നിന്ന് ഒരാളെ പോലും കുടിയിറക്കില്ല; പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

കൊച്ചി: മുനമ്പം വിഷയത്തിൽ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രശ്നപഠനത്തിനും പരിഹാരത്തിനുമായി ജുഡീഷ്യൽ കമീഷനെ നിയോ​ഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനമായി.   നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട നാല് തീരുമാനങ്ങളാണ് എടുത്തതെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ,വി അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമീഷനെ നിയോ​ഗിക്കുന്നത്.  … Continue reading മുനമ്പത്ത് നിന്ന് ഒരാളെ പോലും കുടിയിറക്കില്ല; പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍