നാഗ സന്യാസിമാർ സംഘം ചേർന്നാണ് എത്തുന്നത്, അവർ നഗ്നരാണ്, ദേഹം മുഴുവൻ ഭസ്മം ചാർത്തിയിരിക്കും…ഭൂമിയിലെ ഏറ്റവും വലിയ തീർത്ഥാടന കൂട്ടായ്മയ്ക്ക് ഒരുങ്ങി പ്രയാഗ്‌രാജ്

മൂന്നു വർഷത്തിലൊരിക്കൽ കുംഭമേള. ആറു വർഷം പൂർത്തിയാകുമ്പോൾ അർധകുംഭമേള. പന്ത്രണ്ടു വർഷം കാത്തിരുന്നാൽ പൂർണകുംഭമേള. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേള മഹത്തായ ആത്മീയ സംഗമം എന്ന നിലയിൽ മാത്രമല്ല, ആഘോഷത്തിനായി നാട് ഒരുങ്ങുകയാണ്. മഹാകുംഭമേളയിൽ ലക്ഷ്യമിടുന്ന പ്രധാന റെക്കോർഡുകളിലൊന്ന് ഇ-റിക്ഷകളുടെ ഏറ്റവും വലിയ സമ്മേളനമാണ്. നഗരത്തിൽ ഒരേ സമയം 1000 ഇലക്ട്രിക് റിക്ഷകൾ കൊണ്ടുവരാനാണ് പദ്ധതി. ഈ പരിശ്രമം ഉത്സവത്തിന്റെ മലിനീകരണം കുറയ്‌ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ “ഗ്രീൻ … Continue reading നാഗ സന്യാസിമാർ സംഘം ചേർന്നാണ് എത്തുന്നത്, അവർ നഗ്നരാണ്, ദേഹം മുഴുവൻ ഭസ്മം ചാർത്തിയിരിക്കും…ഭൂമിയിലെ ഏറ്റവും വലിയ തീർത്ഥാടന കൂട്ടായ്മയ്ക്ക് ഒരുങ്ങി പ്രയാഗ്‌രാജ്