സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചവരെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്ന് പോലീസ്; വീണ്ടും വിളിപ്പിക്കും, വിട്ടയച്ചത് നോട്ടീസ് നൽകിയ ശേഷം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചതായി പ്രത്യേക അന്വേഷണ സംഘം.The Special Investigation Team said that Siddique’s son Shaheen’s friends were detained and interrogated and released on notice സിദ്ദിഖിനെ ഒളിവില്‍ കഴിയാൻ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബലാത്സംഗ കേസിലെ പ്രതി നടന്‍ … Continue reading സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചവരെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്ന് പോലീസ്; വീണ്ടും വിളിപ്പിക്കും, വിട്ടയച്ചത് നോട്ടീസ് നൽകിയ ശേഷം