മൊഴി കൊടുത്തെന്നോ? ഞങ്ങളോ? മൂന്നുപേർക്ക് അങ്ങനൊരു മൊഴിയെപറ്റി ഓർമ പോലുമില്ല; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാരും സി എസ് സുധയും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയതായും സർക്കാർ വ്യക്തമാക്കി. കേസിൽ അഭിഭാഷക മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിൽ 18 എണ്ണത്തിൽ … Continue reading മൊഴി കൊടുത്തെന്നോ? ഞങ്ങളോ? മൂന്നുപേർക്ക് അങ്ങനൊരു മൊഴിയെപറ്റി ഓർമ പോലുമില്ല; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ