കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; ഉറവിടം കണ്ടെത്തി

കൊച്ചി: ഫ്ലാറ്റിലെ വെള്ളത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഭവത്തിൽ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ തൃക്കാക്കര നഗരസഭ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കുഴൽ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ എന്നു കണ്ടെത്തി. ഇതെത്തുടർന്ന് ഈ ജല സംഭരണി ശുചീകരിക്കാനും വാൽവ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഫ്ലാറ്റ് അധികൃതർക്ക് നിർദ്ദേശം നൽകി. വെള്ളവും ടാങ്കും ശുചീകരിക്കാൻ നിർദേശം നൽകിയെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ന​ഗരസഭാ അധ്യക്ഷ മാധ്യമങ്ങളോട് … Continue reading കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; ഉറവിടം കണ്ടെത്തി