ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം

മലപ്പുറം: മലപ്പുറം ആനക്കല്ലിൽ തുടർച്ചയായി വീണ്ടും ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം. ഡിസംബർ 3, 7, 9 തീയതികളിലാണ് പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രകമ്പനങ്ങൾ പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് പറഞ്ഞു. തൃശ്ശൂര്‍ പീച്ചി സ്റ്റേഷനില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഭൂമികുലുക്ക തരംഗങ്ങളൊന്നും റെക്കോര്‍ഡ് ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ … Continue reading ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നും പ്രകമ്പന ശബ്ദം