യുകെയിലെ മലയാളികളെ വേദനായിലാഴ്ത്തിയ മറ്റൊരു വിടവാങ്ങൽ കൂടി. യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ഒന്‍പതു വയസ്സാണ് ഏബലിന്റെ പ്രായം. The son of a Malayali couple passed away in UK ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടിയായിരുന്നു ഏബല്‍. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച … Continue reading യുകെയിൽ മലയാളി ദമ്പതികളുടെ മകന്റെ വിയോഗത്തിൽ ദുഃഖർത്തരായി മലയാളി സമൂഹം ; ഒൻപതു വയസ്സുകാരൻ വിടവാങ്ങിയത് യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി: സംസ്കാരം നവംബർ 5ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed