മകൻ്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അഞ്ചുമാസം മുമ്പ് പിതാവ് മരിച്ചു; ഒടുവിൽ അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി

ചെന്നൈ: അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്.The son garlanded the bride with his father’s perfect wax figure as a witness അഞ്ചുമാസം മുൻപ്‌ ആയിരുന്നു ഇയാൾ മരിച്ചത്. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മണ്ഡപത്തിൽ ഉണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി … Continue reading മകൻ്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അഞ്ചുമാസം മുമ്പ് പിതാവ് മരിച്ചു; ഒടുവിൽ അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി