പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ ഉഗ്രവിഷമുള്ള അണലി ഒളിച്ചിരുന്നത് 16 മണിക്കൂർ: എന്നാൽ ചിതയ്ക്ക് തീ കൊളുത്തിയതോടെ കളിമാറി !

പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തി. പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ട 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയുടെ സംസ്കാര ചടങ്ങിനിടയാണ് വ്യത്യസ്തമായ സംഭവം നടന്നത് . The snake hid inside the clothes of the person who died of snakebite for 16 hours. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെധർമവീറിനെ പാമ്പ് കടിക്കുകയായിരുന്നു. പാമ്പുകടിയേററ്റു എന്ന് മനസ്സിലായ ഉടൻതന്നെ ഇയാളെ പ്രാദേശിക … Continue reading പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ ഉഗ്രവിഷമുള്ള അണലി ഒളിച്ചിരുന്നത് 16 മണിക്കൂർ: എന്നാൽ ചിതയ്ക്ക് തീ കൊളുത്തിയതോടെ കളിമാറി !