ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തും; ജ്യൂസിൽ ചേർത്തിരുന്നത് മൂത്രം; കടയുടമയും ജോലിക്കാരനും പിടിയിൽ

ജ്യൂസിൽ മൂത്രം കലർത്തി ഉപഭോക്താക്കൾക്ക് നൽകിയെന്ന പരാതിയിൽ കച്ചവടക്കാരനെയും സഹായിയെയും അറസ്റ്റു ചെയ്തു. യുപി ഗാസിയാബാദിലെ ഖുഷി ജ്യൂസ് കോർണർ ഉടമ ആമിർ ഖാനും ജീവനക്കാരായ 15 വയസുള്ള ആണ്‍കുട്ടിയുമാണ് പിടിയിലായത്.The shopkeeper and his assistant were arrested on the complaint of mixing urine in the juice and giving it to the customers മനുഷ്യമൂത്രം കലർത്തി ഫ്രൂട്ട് ജ്യൂസ് നൽകുന്നുവെന്ന പരാതി വ്യാപകമായി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് … Continue reading ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തും; ജ്യൂസിൽ ചേർത്തിരുന്നത് മൂത്രം; കടയുടമയും ജോലിക്കാരനും പിടിയിൽ