കടയുടമ കള്ളന്മാരെ പേടിച്ച് അരിച്ചാക്കിൽ പണം സൂക്ഷിച്ചു ; അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു

ചെന്നൈയിൽ കള്ളന്മാരെ പേടിച്ച് കച്ചവടക്കാരൻ അരിച്ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത് . ഉടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു. ഉടമസ്ഥൻ തിരികെ എത്തി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ചാക്ക് നഷ്ടമായ വിവരം അറിയുന്നത്. കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ചത്. ഷൺമുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാൾക്കു കടയിലെ ജോലിക്കാരൻ പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വിൽക്കുക ആയിരുന്നു. പിന്നീട്, ഷൺമുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. … Continue reading കടയുടമ കള്ളന്മാരെ പേടിച്ച് അരിച്ചാക്കിൽ പണം സൂക്ഷിച്ചു ; അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു