ബെംഗളൂരുവിൽ ഇസ്രയേൽ വിനോദ സഞ്ചാരിയും ഹോംസ്‌റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കൊപ്പലിൽ തുംഗഭദ്രാ നദിക്കരയിൽവെച്ച് അക്രമത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായെന്ന പരാതിയുമായി ഇസ്രായേലിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ഉൾപ്പെടെയുള്ള രണ്ടു സ്ത്രീകളാണ് രംഗത്തെത്തിയത്. കർണാടകയിലെ അനേഗുണ്ടിയിൽ നിന്നുള്ളയാളാണ് പരാതിക്കാരിയായ രണ്ടാമത്തെ സ്ത്രീ. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികളാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറഞ്ഞു. അമേരിക്കക്കാരനായ ഒരാൾ ഉൾപ്പെടെ യാത്രക്കാരിൽ മൂന്ന് പേരെ കനാലിൽ തള്ളിയിടുകയും ചെയ്തതായി ഇവർ നൽകിയ പറഞ്ഞു. … Continue reading ഇസ്രായേൽ വിനോദസഞ്ചാരി ഉൾപ്പെടെയുള്ള രണ്ടു സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി; അമേരിക്കക്കാരൻ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി; കൊപ്പലിൽ നടന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed