കയ്യടി മാത്രം പോരാ വിന്നറാകണം; സഞ്ജുവിന് ഇന്ന് നിർണായകം; രണ്ടാം ടി20യിൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എങ്കിലും നേടണം

ഡൽഹി:ബംഗ്ലാദേശിനെതിരായ മൂന്ന് മൽസരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് അരങ്ങേറും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിക്കാണ് മൽസരം. ആദ്യ മൽസരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ടാം മാച്ചിലും വിജയിച്ച് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ.The second match of the T20 series against Bangladesh will be played today ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ച … Continue reading കയ്യടി മാത്രം പോരാ വിന്നറാകണം; സഞ്ജുവിന് ഇന്ന് നിർണായകം; രണ്ടാം ടി20യിൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എങ്കിലും നേടണം