പള്ളത്താംകുളങ്ങര സ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.. അരൂർ എരമല്ലൂർ തറയിൽ വീട്ടിൽ ഡാനിയേൽ ജോസഫ് (22)നെയാണ് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 8 പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് സംഭവം. പ്രതികളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൻ പ്രധാന പ്രതിയായ സജീഷ് യുവതിയെ ആക്രമിക്കുന്നതിന് അക്രമീ സംഘത്തെ ഏർപ്പാടാക്കി. തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവ … Continue reading പോലീസിൽ പരാതി നൽകിയത് വൈരാഗ്യമായി; ഓട്ടോ ഡ്രൈവറായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed