ആദ്യം സീറ്റ് ബുക്ക് ചെയ്യും, ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് റദ്ദാക്കും! സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് ; തിയേറ്റർ ഉടമയ്‌ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് കാണിച്ച് തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ തിയേറ്റർ ഉടമയ്ക്കെതിരെ കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാർ നൽകിയ പരാതിയിൽ പ്രദേശത്ത് തന്നെയുളള വി ജി എം തിയേറ്റർ‌ ഉടമ പി കെ ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു. സിനിമാ പ്രദർശനത്തിന് മുൻപായി തിയേറ്റർ‌ കാലിയായതിലൂടെ അര ലക്ഷം രൂപയോളം നഷ്ട്ടം വന്നതായി പരാതിയിൽ പറയുന്നു. ‘രേഖാചിത്രം’ എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സിനിമയ്ക്കായി … Continue reading ആദ്യം സീറ്റ് ബുക്ക് ചെയ്യും, ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് റദ്ദാക്കും! സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് ; തിയേറ്റർ ഉടമയ്‌ക്കെതിരെ കേസ്