ഇനിയും കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ ഇന്നും തുടരും
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തത്തിൽപെട്ട 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. The search for those missing in the Wayanad landslide disaster will continue today ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ തെരച്ചിലിന് നേതൃത്വം നൽകും. നേരത്തെ പരിശോധന നടത്തിയ പ്രദേശങ്ങളിൽ ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. സൺറൈസ് വാലിയിൽ സൂചിപ്പാറ … Continue reading ഇനിയും കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ ഇന്നും തുടരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed