ബംഗളൂരു: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർക്കു വേണ്ടിയുള്ള പ്രാർഥനയിൽ കുടുംബം. നാലുദിവസമായി കോഴിക്കോട് സ്വദേശി അർജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. അർജുന്റെ ഫോൺ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ പറഞ്ഞു.The search for the Malayali lorry driver who went missing in the landslide in Angola is progressing. നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. … Continue reading ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ…അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർക്കു വേണ്ടിയുള്ള പ്രാർഥനയിൽ കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed