അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ പുനഃരാരംഭിച്ചു; കാത്തിരിപ്പിൻ്റെ അഞ്ചാം ദിനം; കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ ലോറി ഡ്രൈവറുടെ കുടുംബം

ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.The search for Arjun will resume today at 5.30 am വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ മഴ അതിശക്തമായ … Continue reading അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ പുനഃരാരംഭിച്ചു; കാത്തിരിപ്പിൻ്റെ അഞ്ചാം ദിനം; കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ ലോറി ഡ്രൈവറുടെ കുടുംബം