ഉത്തര കന്നഡയില്‍ റെഡ് അലര്‍ട്ട്;കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് നിര്‍ത്തേണ്ടി വരും; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും

ബംഗളൂരു:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും.The search for Arjun will continue today കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വരും. ഇന്നും ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ഇന്നലെ റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങളല്ലാതെ അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം … Continue reading ഉത്തര കന്നഡയില്‍ റെഡ് അലര്‍ട്ട്;കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് നിര്‍ത്തേണ്ടി വരും; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും