ഡ്രൈവറെ കണ്ടെത്താൻ ഇറങ്ങിയാൽ ഡൈവേഴ്സിൻ്റെ ജീവൻ അപകടത്തിലാകും;അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ

ഷിരൂര്‍: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ.The search for Arjun is in limbo നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് … Continue reading ഡ്രൈവറെ കണ്ടെത്താൻ ഇറങ്ങിയാൽ ഡൈവേഴ്സിൻ്റെ ജീവൻ അപകടത്തിലാകും;അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ