പട്ടാപ്പകൽ വാതിലിൽ മുട്ടിയത് കൊറിയർ ബോയ്സ് ആണെന്ന് പറഞ്ഞ്; വാതിൽ തുറന്നപ്പോൾ ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കു ചൂണ്ടി ബന്ദിയാക്കി; കവർന്നത് രണ്ടുകോടി രൂപയുടെ ആഭരണങ്ങളും പണവും

ന്യൂഡൽഹി: പട്ടാപ്പകൽ ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കിമുനയിൽ ബന്ദിയിലാക്കി രണ്ടുകോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നു. കൊറിയർ ബോയ്സ് ആണെന്ന് പറഞ്ഞാണ് ഇവർ വീട്ടിലെത്തിയത്. രണ്ടുപേരാണ് കവർച്ച നടത്തിയത്. ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ വീട്ടിലാണ് വൻ കൊള്ള നടത്തിയത്. വിരമിച്ച ശാസ്ത്രജ്ഞൻ ഷിബു സിങ്ങും ഭാര്യ നിർമലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊറിയർ സംഘമെന്ന വ്യാജേന രണ്ട് പേർ വന്നത്. വീടിനുള്ളിൽ പ്രവേശിച്ച ശേഷം ഷിബുവിനെയും നിർമലയെയും തോക്കിൻ മുനയിൽ നിർത്തി ബന്ദികളാക്കി. വയോധികനായ ഷിബു … Continue reading പട്ടാപ്പകൽ വാതിലിൽ മുട്ടിയത് കൊറിയർ ബോയ്സ് ആണെന്ന് പറഞ്ഞ്; വാതിൽ തുറന്നപ്പോൾ ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കു ചൂണ്ടി ബന്ദിയാക്കി; കവർന്നത് രണ്ടുകോടി രൂപയുടെ ആഭരണങ്ങളും പണവും