ബന്ധുവായ യുവാവ് ശല്യം ചെയ്യുന്നതായി പരാതി നൽകി; പിന്നാലെ സ്കൂൾ വിദ്യാർഥിനി തൂങ്ങി മരിച്ചു; 22 കാരനായ യുവാവും മരിച്ച നിലയിൽ; ദുരൂഹത

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയും ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ ഇടങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് മുതലമടയിലാണ് സംഭവം നടന്നത്. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചന(15), അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷ് (22) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുതലമട സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച അർച്ചന. മരണ സമയത്ത് അർച്ചനയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലിക്ക് പോയ സമയത്താണ് സംഭവം. അർച്ചനയെ മുറിയില ജനലില്‍ തുങ്ങി മരിച്ച … Continue reading ബന്ധുവായ യുവാവ് ശല്യം ചെയ്യുന്നതായി പരാതി നൽകി; പിന്നാലെ സ്കൂൾ വിദ്യാർഥിനി തൂങ്ങി മരിച്ചു; 22 കാരനായ യുവാവും മരിച്ച നിലയിൽ; ദുരൂഹത