കൊച്ചി: നിയമംമൂലം നിരോധിച്ച ഇ സിഗരറ്റ് വില്പന സംസ്ഥാനത്ത് വ്യാപകമാകുന്നു. പരിശോധന ഇല്ലാതായതോടെ പെട്ടികടകളിൽവരെ ഇതു ലഭിക്കുന്ന അവസ്ഥയാണ്.മുമ്പ് സിനിമാ പ്രവർത്തകരാണു കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിൽ നാട്ടിൻപുറത്തെ കുട്ടികളുടെ പക്കൽവരെ ഇപ്പോൾ ഇതുണ്ട്. മോഡൽ അനുസരിച്ച് 800 മുതൽ 3000 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില. സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ വലിയുടെ അനുഭൂതി നൽകുന്നതുമായ ഉപകരണമാണ് ഇ സിഗരറ്റ് അഥവാ ഇലക്‌ട്രോണിക് സിഗരറ്റ്. പ്രോപ്പെലിൻ, ഗ്ലിസറിൻ, ഗ്ലൈക്കോൾ തുടങ്ങിയ രാസപദാർഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേർക്കുന്നു.ഇതു … Continue reading കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും;അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ പറഞ്ഞിട്ടും പരിശോധനയില്ല; പെട്ടിക്കടകളിൽ പോലും സുലഭം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed