തിരക്ക് കൂടി; ശബരിമലയിൽ പുതുതായി സ്ഥാപിച്ചത് 258 സിസിടിവി ക്യാമറകൾ

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 258 സിസിടിവി നിരീക്ഷണ ക്യാമറകൾ പുതുതായി സ്ഥാപിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് പരിശോധനയും ശക്തമാക്കി. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ശബരിമലക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകൾ ഉണ്ട്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് … Continue reading തിരക്ക് കൂടി; ശബരിമലയിൽ പുതുതായി സ്ഥാപിച്ചത് 258 സിസിടിവി ക്യാമറകൾ