വഖഫ് ബോർഡിന് കൊച്ചിയിലും കോഴിക്കോടുമായി ആകെയുളളത് 45.30 സെന്റ് സ്ഥലം; വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 446 കേസുകൾ; വിവരാവകാശ മറുപടി ഇങ്ങനെ

കൊച്ചി: മുനമ്പവും തളിപ്പറമ്പും ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ഏക്കറുകണക്കിന് ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന് ആകെയുളളത് 45.30 സെന്റ് സ്ഥലമെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം സർക്കാർ നൽകിയ മറുപടിയിലാണ് വഖഫ് ബോർഡിൻ്റെ ആകെ ആസ്തി – സ്വത്ത് വിവരങ്ങൾ കൈമാറിയത്. സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമിക്കുന്ന വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന മറുപടി വിചിത്രമാണെന്ന് എം.കെ. ഹരിദാസ് പറയുന്നു. വഖഫ് … Continue reading വഖഫ് ബോർഡിന് കൊച്ചിയിലും കോഴിക്കോടുമായി ആകെയുളളത് 45.30 സെന്റ് സ്ഥലം; വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 446 കേസുകൾ; വിവരാവകാശ മറുപടി ഇങ്ങനെ