ഇടുക്കിയിൽ എസ്റ്റേറ്റ് ലയത്തിൻ്റെ മേൽക്കൂര തകർന്നുവീണു; പിഞ്ചുകുഞ്ഞിന് പരിക്ക്

ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ ലയത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു വയസുകാരിക്ക് പരിക്കേറ്റു. മഞ്ജുമല ലോവർ ഡിവിഷനിൽ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ ഡേവിഡിൻ്റെയും വിനീതയുടെയും മകൾ ദർശിനിക്കാണ് പരിക്കേറ്റത്. The roof of the estate complex collapsed in Idukki; Toddler injury ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സഹോദരനുമായി കളിച്ചുകൊണ്ടിരുന്ന സമയത്ത് ലയത്തിന്റെ മേൽക്കൂര തകർന്ന് ഓടും മറ്റു വസ്തുക്കളും കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. ബോധരഹിതയായ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി … Continue reading ഇടുക്കിയിൽ എസ്റ്റേറ്റ് ലയത്തിൻ്റെ മേൽക്കൂര തകർന്നുവീണു; പിഞ്ചുകുഞ്ഞിന് പരിക്ക്