പശു തിന്ന റോളക്സ് വാച്ച് തിരികെ ലഭിച്ചു, 50 വർഷത്തിന് ശേഷം ! അത്ഭുതപ്പെട്ട് കർഷകൻ

ചില കാര്യങ്ങൾ അങ്ങനെയാണ്. നഷ്ടമായി എന്ന് കരുതി നാം മറന്നു തുടങ്ങുമ്പോഴായിരിക്കും അവിചാരിതമായി അത് തിരികെ ലഭിക്കുന്നത്. ചിലപ്പോൾ കാലങ്ങളോളം കഴിഞ്ഞായിരിക്കും അത് സംഭവിക്കുക. എന്നാൽ ഇവിടെ നഷ്ടപ്പെട്ട മുതൽ തിരികെ ലഭിച്ചത് അര നൂറ്റാണ്ടിനു ശേഷമാണ് എന്നതാണ് അത്ഭുതകരമായ കാര്യം. (The Rolex watch that was eaten by a cow is back, 50 years later)https://news4media.in/young-woman-who-reached-into-the-bird-cage-to-feed-the-birds-was-saved-from-death/ ബ്രിട്ടനിൽ നിന്നുള്ള ജെയിംസ് സ്റ്റീലി കർഷകനാണ് ഈ ഭാഗ്യം ഉണ്ടായത്. 1970 കളിൽ നഷ്ടമായ … Continue reading പശു തിന്ന റോളക്സ് വാച്ച് തിരികെ ലഭിച്ചു, 50 വർഷത്തിന് ശേഷം ! അത്ഭുതപ്പെട്ട് കർഷകൻ