സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് യാത്ര തുടങ്ങി; സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വിജയം

അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.The rocket journey to bring back Sunita Williams has begun നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ചും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചത്. ക്രൂഡ് മിഷനായി ഉപയോ​ഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് … Continue reading സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് യാത്ര തുടങ്ങി; സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വിജയം