തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഇന്ന് ഒറ്റയടിക്ക് കൂടിയത് 640 രൂപയാണ്. 57,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 30 രൂപകൂടിയിരുന്നു. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയിരുന്നു. … Continue reading തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed