നദികളിൽ നിന്നും 1500 കോടി വാരാനൊരുങ്ങി സംസ്ഥാന സർക്കാർ; മാർഗ രേഖ അംഗീകരിച്ച് റവന്യൂ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ നദികളിൽ നിന്ന് മണൽ വാരാനുള്ള മാർഗ രേഖ അംഗീകരിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. മണൽ വാരലിനുള്ള ജില്ലാതല സർവെ റിപ്പോർട്ട് ശാസ്ത്ര വ്യാവസായിക, ഗവേഷണ കൗൺസിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി, വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗ നിർദ്ദേശങ്ങൾ, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായങ്ങൾ എന്നിവ ആധാരമാക്കി സമർപ്പിച്ച മാർഗ്ഗരേഖയ്ക്കാണ് ഇപ്പോൾ അംഗീകാരം നൽകിയത്. 2016-ലെ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, പാരിസ്ഥിതിക അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ … Continue reading നദികളിൽ നിന്നും 1500 കോടി വാരാനൊരുങ്ങി സംസ്ഥാന സർക്കാർ; മാർഗ രേഖ അംഗീകരിച്ച് റവന്യൂ വകുപ്പ്