ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഇടത് സഖ്യം ഒന്നാമത്; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്.The result indicates that the left alliance is the first in the French parliamentary elections അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ പാടേ തള്ളി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ മധ്യപക്ഷ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ … Continue reading ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഇടത് സഖ്യം ഒന്നാമത്; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത