തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കം ഭരണസമിതിയൊന്നാകെ രാജിവച്ചത് വരാനിരിക്കുന്ന ഭൂകമ്പങ്ങൾ മുന്നിൽകണ്ടാണെന്ന് സൂചന. The resignation of the entire governing body, including Mohanlal, is an indication that the upcoming earthquakes are ahead മോഹന്‍ലാലിനൊപ്പം അമ്മയിലെ എല്ലാ ഭാരവാഹികളും രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് പൃഥ്വിരാജിന്റെ വിമര്‍ശനമായിരുന്നു. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന്റെ രാജി വൈകിയതും പ്രതിസന്ധിയായി. ഇതോടെ എല്ലാവരും ഒരുമിച്ച് രാജി വയ്ക്കുന്ന തീരുമാനം അമ്മയില്‍ ചര്‍ച്ചയായി. മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനായി ചില കേന്ദ്രങ്ങള്‍ … Continue reading ഇനി ആര് ആരോട് ചോദിക്കാൻ;കൂട്ടരാജിയ്ക്കു പിന്നിൽ കൂട്ട രക്ഷപ്പെടൽ; വരാനിരിക്കുന്നത് സൂപ്പർ താരങ്ങൾക്കെതിരെയുള്ള വലിയ ആരോപണങ്ങൾ; തിരുവായ്ക്ക് എതിർവായില്ലാതെ എല്ലാം ഉള്ളംകൈയിൽ കൊണ്ടുനടന്ന പ്രതാപശാലികൾ കളമൊഴിയുമ്പോൾ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed