പണ്ട് കടുത്ത വിമർശകൻ; ഇപ്പോൾ ട്രംപ് ക്യാമ്പിലെ മുൻനിരക്കാരൻ;ജെ.ഡി.വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി; ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് ജോ ബൈഡൻ

മിൽവോക്കി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഡോണൾഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി.The Republican Party has announced its presidential and vice presidential candidates ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ട്രംപ് നേരത്തേ തന്നെ തന്റെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, … Continue reading പണ്ട് കടുത്ത വിമർശകൻ; ഇപ്പോൾ ട്രംപ് ക്യാമ്പിലെ മുൻനിരക്കാരൻ;ജെ.ഡി.വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി; ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് ജോ ബൈഡൻ