കിഡ്നി മുതൽ കരൾ വരെ അടിച്ചു പോകും… ഇത്തരം ശർക്കര ഉപയോഗിച്ചാൽ…

പഞ്ചസാരയ്‌ക്ക് പകരക്കാരൻ പായസത്തിൽ മുമ്പിൽ, ശർക്കര മലയാളിയുടെ അടുക്കളയിൽ  ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ്.  എന്നാൽ ഇനി പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.  വിപണികളിൽ ലഭ്യമാകുന്ന ശർക്കരയിൽ വൃക്കകളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരിക്കുന്നു എന്നാണ് ഞെട്ടിക്കുന്ന വിവരം.  ബെംഗളൂരുവിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലർന്ന ശർക്കരയുടെ സാമ്പിളുകൾ കണ്ടെത്തിയത്. തൂക്കവും അളവും വർദ്ധിപ്പിക്കുന്നതിനായി വാഷിങ് സോഡയും ചോക്കുപൊടിയും കലർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ശർക്കരയ്‌ക്ക് മഞ്ഞകലർന്ന സ്വർണ നിറം … Continue reading കിഡ്നി മുതൽ കരൾ വരെ അടിച്ചു പോകും… ഇത്തരം ശർക്കര ഉപയോഗിച്ചാൽ…