ബിരിയാണിയിൽ ചിക്കൻ കാൽ കിട്ടിയില്ല : വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി! വീഡിയോ

കല്യാണങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. കല്ല്യാണവീട്ടിൽ പലപല വിഷയങ്ങളുടെ പേരിൽ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും.എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഒരു കല്യാണം ചിക്കൻ ബിരിയാണിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വരൻ്റെയും വധുവിൻ്റെയും കുടുംബങ്ങൾ തമ്മിൽ നടന്ന പൊരിഞ്ഞ അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ കല്യാണത്തിനിടെ, വ്യക്തികൾ പരസ്പരം ചവിട്ടുകയും, ഇടിക്കുകയും, കസേരകൾ വലിച്ചെറിയുകയും ചെയ്യുന്നതായി കാണാം. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ … Continue reading ബിരിയാണിയിൽ ചിക്കൻ കാൽ കിട്ടിയില്ല : വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി! വീഡിയോ