സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ൽ. റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് മും​ബൈ പോ​ലീ​സിൻ്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും താ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് പറഞ്ഞു. വെ​യ്റ്റ​റാ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് ഇയാൾ. കൂടുതൽ വിവരങ്ങൾ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മും​ബൈ പോ​ലീ​സ് നടത്തുന്ന വാ​ർ​ത്താ സ​മ്മേ​ള​നത്തിൽ വെളിപ്പെടുത്തും. ബാ​ന്ദ്ര​യി​ലെ സ​ത്ഗു​രു ശ​ര​ൺ ബി​ൽ​ഡിം​ഗി​ലെ പ​ന്ത്ര​ണ്ടാം നി​ല​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് … Continue reading സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്