യു.കെ.യിൽ പ്രത്യുത്പാദന പ്രശ്‌നങ്ങളുള്ള സ്ത്രീകളുടെ നിരക്ക് ഞെട്ടിക്കുന്നത്…! സർവേ റിപ്പോർട്ട്
ഇംഗ്‌ളണ്ടിൽ ഒട്ടേറെ സ്ത്രീകൾ പ്രത്യുത്പാദന പ്രശ്‌നം നേരിടുന്നതായി സർവേ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് നടടത്തിയ ഏറ്റവും വലിയ സർവേ പ്രകാരം നാലിൽ ഒരു സ്ത്രീയ്ക്ക് പ്രത്യുത്പാദന ശേഷിക്കുറവുണ്ടെന്ന് കണ്ടെത്തി. 60,000 സ്ത്രീകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമൂഹിക പരിപാലന വകുപ്പിന്റെ സഹായത്തോടെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരിൽ 28 ശതമാനം സ്ത്രീകൾക്കും പെൽവിക് ഓർഗൺ പ്രൊലാപ്‌സ്, എൻഡോ മെട്രിയോസിസ്, പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. … Continue reading യു.കെ.യിൽ പ്രത്യുത്പാദന പ്രശ്‌നങ്ങളുള്ള സ്ത്രീകളുടെ നിരക്ക് ഞെട്ടിക്കുന്നത്…! സർവേ റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed