തൊടില്ല, ഒരാളും, അവൾക്ക് കാവലായി ഞങ്ങളുണ്ട്… Z+ സുരക്ഷയാണ് അവർ അവൾക്കായി ഒരുക്കിയത്….മനസ്സ് നിറയ്ക്കുന്ന വീഡിയോ

ഒരു കൊച്ചുപെൺകുട്ടിയും കുറച്ച് നായകളും തമ്മിലുള്ള അപൂർവ സൗഹൃദവും അടുപ്പവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവിധ സമയങ്ങളിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കുറച്ചധികം നായകളേയും കാണാം. കുട്ടി നായകൾക്കൊപ്പം നടക്കുന്നതും കളിക്കുന്നതുമൊക്കെവീഡിയോയിൽ കാണാം. അവയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതും അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ കാണാം. നായയുടെ പുറത്ത് കയറിക്കൊണ്ട് അവൾ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. Watch video: https://www.instagram.com/reel/DJ6AaN3oEz9/?utm_source=ig_web_copy_link Tivvvvy എന്ന … Continue reading തൊടില്ല, ഒരാളും, അവൾക്ക് കാവലായി ഞങ്ങളുണ്ട്… Z+ സുരക്ഷയാണ് അവർ അവൾക്കായി ഒരുക്കിയത്….മനസ്സ് നിറയ്ക്കുന്ന വീഡിയോ