നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്; കൊലപ്പെടുത്തിയത് കെട്ടിടം തകർത്ത്; നിരവധിപ്പേർക്ക് പരിക്ക്

നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്. തെക്കൻ ഗസ്സയിലെ റഫയിൽ മൂന്നുനില കെട്ടിടത്തിൽ കയറിയ കമ്പനി കമാൻഡർ അടക്കമുള്ള സൈനികരെയാണ് കെട്ടിടം തകർത്ത് ഹമാസ് കൂട്ടത്തോടെ കൊലപ്പെടുത്തിയത്. (The Qassam Brigades, an armed wing of Hamas, killed four Israeli soldiers) മേജർ താൽ ഷെബിൽസ്കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സർജൻറ് ഈറ്റൻ കാൾസ്ബ്രൺ (20), സർജൻറ് അൽമോഗ് ഷാലോം (19), സർജൻറ് യെയർ ലെവിൻ (19) എന്നിവരാണ് … Continue reading നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്; കൊലപ്പെടുത്തിയത് കെട്ടിടം തകർത്ത്; നിരവധിപ്പേർക്ക് പരിക്ക്