ന്യൂഡൽഹിയിൽ നിന്ന് 840 കിലോമീറ്റർ തെക്ക് മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന കല്യാൺപൂർ ഗ്രാമത്തിൽ 15 അടി നീളമുള്ള പെരുമ്പാമ്പിൻ്റെ ആക്രമണത്തിൽ നിന്ന് ഒരാൾ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രാദേശിക ഗ്രാമീണരുടെ പെട്ടെന്നുള്ള ചിന്തയും വേഗത്തിലുള്ള പ്രവർത്തനവും ആണ് യുവാവിനെ മരണത്തിൽ നിന്നും രക്ഷിച്ചത്. മനസ്സ് മരവിപ്പിക്കുന്ന ഈ സംഭവം പകർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. (The python came from behind and tried to swallow the young man) … Continue reading പിന്നിലൂടെയെത്തി യുവാവിനെ അപ്പാടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്; ജീവൻ രക്ഷപെട്ടത് അവസരോചിതമായി ചെയ്ത ആ ഒരൊറ്റ പ്രവർത്തി മൂലം ! SHOCKING VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed