ഉദുമ മുൻ എംഎൽഎ സി പി എം മുൻ ഏരിയ സെക്രട്ടറിയും ഉൾപ്പെടെ 14 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികളുടെയും ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പത്ത് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പെടെ 14 പേരാണ് പ്രതികൾ. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും, 20 … Continue reading ഉദുമ മുൻ എംഎൽഎ സി പി എം മുൻ ഏരിയ സെക്രട്ടറിയും ഉൾപ്പെടെ 14 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ ഇന്ന് വിധിക്കും