നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്ക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും
കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. പത്ത് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കല്ലുവാതുക്കൽ ഈഴായ്‌ക്കോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്.The punishment is ten years imprisonment and a fine of Rs.50,000 കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം … Continue reading നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്ക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed