തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കുമെന്ന് റിപ്പോർട്ട്. ആദ്യത്തെ പരീക്ഷണ വിക്ഷേപണം സെപ്തംബറിലായിരിക്കും നടക്കുക. അതിനുശേഷം തുടർച്ചയായി വിക്ഷേപണത്തിന് ഉപയോഗിക്കും. ഈ വർഷം അഞ്ച് എണ്ണം നിർമ്മിക്കാനാണ് തീരുമാനം. എച്ച്.എ.എല്ലും എൽ.ആൻഡ് ടിയും ചേർന്നുള്ള കൺസോർഷ്യമാണ് ഇവ നിർമ്മിക്കുന്നത്. സ്പെയ്സ് സ്റ്റേഷൻ, ഗഗൻയാൻ പോലുള്ള വൻകിട ബഹിരാകാശ ദൗത്യത്തിലേക്ക് ഐ.എസ്.ആർ.ഒ. ചുവടുമാറ്റിയതോടെയാണ് ഉപഗ്രഹ വിക്ഷേപണങ്ങൾ സ്വകാര്യവൽക്കാൻ തീരുമാനമായത്. ഇന്ത്യയിലെ മൂന്നാം തലമുറ വിക്ഷേപണ വാഹനമായ പോളാർ … Continue reading പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed